Tuesday, 19 March 2013

മലയാളത്തിലെ  രണ്ട് ന്യൂസ് വെബ്സൈറ്റ്കളുടെ   താരതമ്മ്യ പഠനം 

 
കേരളത്തിൻറെ     വടക്കേ  അറ്റത്തുള്ള   വാർത്തകളെ  കേന്ദ്രീകരിച്ചു  പ്രവർത്തിക്കുന്ന  രണ്ട്  ന്യൂസ്‌ വെബ്സൈറ്റുകളാണ്   കാസർഗോഡു  വാർത്തയും  ഉത്തരദേശവും .  ഇവ തമ്മിലുള്ള  ഒരു  താരതമ്യ പഠനത്തിനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത് .

കാസർഗോഡ്‌ വാർത്ത‍  കൂടുതൽ പ്രാഥാന്യം  നൽകീരിക്കുനതു ഗൾഫ്  വാർത്തകൾ ക്കാണ് . ഒരുപാട്  പരസ്യമുണ്ട് . കാസര്ഗോഡ് ,കണ്ണൂർ ഭാഗതുള്ള  പ്രാദേശിക വാർത്തകൾ  ദേശീ യ വാർത്തകളെക്കാൾ  പ്രാധാ  ന്യത്തോടെ നല്കീരിക്കുന്നു .