മലയാളത്തിലെ രണ്ട് ന്യൂസ് വെബ്സൈറ്റ്കളുടെ താരതമ്മ്യ പഠനം
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള വാർത്തകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രണ്ട് ന്യൂസ് വെബ്സൈറ്റുകളാണ് കാസർഗോഡു വാർത്തയും ഉത്തരദേശവും . ഇവ തമ്മിലുള്ള ഒരു താരതമ്യ പഠനത്തിനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത് .
കാസർഗോഡ് വാർത്ത കൂടുതൽ പ്രാഥാന്യം നൽകീരിക്കുനതു ഗൾഫ് വാർത്തകൾ ക്കാണ് . ഒരുപാട് പരസ്യമുണ്ട് . കാസര്ഗോഡ് ,കണ്ണൂർ ഭാഗതുള്ള പ്രാദേശിക വാർത്തകൾ ദേശീ യ വാർത്തകളെക്കാൾ പ്രാധാ ന്യത്തോടെ നല്കീരിക്കുന്നു .
പല വാർത്തകളും കാണിക്കുന്നത് വെബ്‌സൈറ്റിന്റെ വ്യക്തമായ രാഷ്ടീയ ചായ്വുകലെയാണ് . വാർത്തകൾ വേറിട്ട തലക്കെട്ടിൽ നല്കീരിക്കുന്നത് വേഗത്തിൽ അവയെ തിരിച്ചറിയാൻ സഹായിക്കും . ഫോണ്ട് വളരെ നല്ലതായി തോന്നി .
എല്ലാവാർത്തകലിലും ഫോട്ടോസ് ഉൾപ്പെടുത്തിയിട്ടുണ്ട് . എന്നാൽ ഉത്തരദേശത്തിൽ ഗൾഫ് വാർത്തകളെക്കാൾ കുടുതൽ പ്രാധാന്യം മംഗലാപുരം കാസർഗോഡ് വാർത്തകളാണ്.
കാസർഗോട് വാർത്തയിൽ നിന്നു വെത്യസ്തമായി പി . വി . കൃഷ്ണൻ വരയ്ക്കുന്ന കർട്ടൂണുകൾ ഉണ്ട്. വാർത്തകൾ അപ്പ് ഡേറ്റ് ചെയ്യുന്നൊണ്ടു.
No comments:
Post a Comment